Monday, May 26, 2008

ഇതു ഒരു തുടക്കം മാത്രം

വെറുതെ എനിക്ക് തോന്നുന്നത് പോസ്റ്റ് ചെയ്യാന്‍ വേണ്ടി മാത്രം. ആരംഭശൂരന്‍ ആയതിനാല്‍ ഇതു എത്ര കാലം മുന്‍പോട്ടു കൊണ്ടു പോകാന്‍ കഴിയുമോ എന്നറിയില്ല.

4 comments:

Sunith Somasekharan said...

kandathil santhosham ... thudakkam nannaavatte...

മലമൂട്ടില്‍ മത്തായി said...

@ my crack words - വന്നതിലും പ്രോത്സാഹനം തന്നതിലും നന്ദി.

ശ്രീ said...

എന്തായാലും ബൂലോകത്തേയ്ക്കു സ്വാഗതം മാഷേ...

എന്തായാലും എഴുതി തുടങ്ങൂ...
:)

നിരക്ഷരൻ said...

ചുമ്മാ എഴുത് മാഷേ...
പിന്നൊക്കെ വരുന്നിടത്ത് വെച്ച് കാണാം.
:)