ഇന്നിപ്പോള്‍ ഇന്റര്‍നെറ്റ് ഉണ്ടെങ്ങില്‍ ആര്‍ക്കും ബ്ലോഗാം, എന്തിനെ കുറിച്ചും. അതില്‍ എവിടെയാണ് സ്വകാര്യതയുടെ അതിര്‍വരമ്പ്? ഈയിടെ ന്യൂ യോര്‍ക്ക് ടൈംസില്‍ വന്ന ഒരു ലേഖനം ഈ വിഷയത്തിലേക്ക് ഒരു ചൂണ്ടുപലകയാണ്. വായിക്കാനായി ഇവിടെ ഞെക്കുക.
സ്വന്തം ബ്ലോഗിന്റെ പ്രശസ്തി കൊണ്ടു, ന്യൂ യോര്‍ക്കിലെ ഒരു വമ്പന്‍ പരദൂഷണ-ഏഷണി (papparazzi, www.gawker.com) വാര്‍ത്താ ബ്ലോഗില്‍ ജോലി നേടിയ ഒരു 24 വയസ്സുകാരിയുടെ കഥയാണിത്. തികച്ചും സ്വകാര്യമായ കാര്യങ്ങള്‍ വരെ യാതൊരു മറയും ഇല്ലാതെ പ്രസിദ്ധ്ധികരിച്ചു, അവസാനം നാട്ടില്‍ പുറത്തിറങ്ങാന്‍ പോലും ബുദ്ധിമുട്ടായി.
ചുരുക്കത്തില്‍ ബ്ലോഗ് ഒരു തുറന്ന സംവാദമല്ല. ഒരു നല്ല കൂട്ടുകാരനുമായി ഉള്ളുതുറന്നു സംസാരിക്കുന്നതു പോലെയല്ല അത്, ഇവിടെ ചില മറകള്‍ ആവശ്യമാണ്.
6 comments:
വേണ്ട പോലെ ഉപയോഗിച്ചില്ലെങ്കില്‍ ബ്ലോഗും പാരയായേക്കും. എന്നാല്‍ അതിന്റെ നല്ല വശങ്ങള് വേണ്ട വിധം പ്രയോജനപ്പെടുത്തിയാല്‍ നല്ലൊരു സമാന്തര മാധ്യമമായി കണക്കാക്കാനും സാധിയ്ക്കും.
@ശ്രീ, കമന്റിനു നന്ദി. ഒളിച്ചിരുന്ന് എഴുതുന്നു എന്ന് വിചാരിച്ചു എഴുതാതിരിക്കാന്‍ ഒരു പ്ലാനും ഇല്ല :-)
ശരിയാണ് മത്തായിച്ചോ....
സ്വന്തം സ്വകാര്യതകള്‍ തുറന്നെഴുതിയല്ല ബ്ലോഗിലെ ഹിറ്റുകള്‍ കൂട്ടേണ്ടത്
try to remove the word verification
The Compulsive Confessor
You don't need to go to states. Good examples are there back home in Kerala.
പെണ്ണുങ്ങളാകുമ്പോള്‍ കുറച്ച് മറഞ്ഞിരുന്ന് എഴുതുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം.
Aarenkilumokke avarude swakaaryathakal ezhuthiyalalle nammallku vaayichu armaadhikkaan patooooo
Yukthivadhi
Post a Comment