അമേരിക്കകാരനും സ്കൂട്ടര്‍ ഓടിക്കാന്‍ തുടങ്ങി. പെട്രോളിന് വില കൂടിയതിനു ശേഷം ആണ് ഇവിടെ സ്കൂട്ടര്‍ കാണാന്‍ തുടങ്ങുന്നത്. ഇതു എന്റെ അപാര്ടുമെന്റിലെ പാര്‍ക്കിംഗ് ലോട്ടില്‍ നിന്നും എടുത്ത ഒരു ഫോട്ടോ.
@Sandhya - ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടേണ്ടി വരും. വലിയ കാര്‍ വാങ്ങി അതില്‍ എണ്ണ ഒഴിക്കാന്‍ കാശിലാത്തവര് ഇവിടെ ധാരാളം ഉണ്ടിപ്പോള്‍.
@ചാണക്യന് - കമന്റിനു നന്ദി.
@വിദുരന്‍ - ഇവിടെ കിട്ടുന്ന സൈക്കിള്‍ മുഴുവന്‍ ചൈനയില്‍ നിന്നും വന്നത് തന്നെ ആണ്. ചൈനകാരന്റെ കാശും അധ്വാനവും ഇല്ലെങ്ങില്‍ ഇവിടെ ഒന്നും നടക്കില്ല.
@കരിങ്കല്ല് - എന്റെ സൈക്കിള്‍ ഞാന്‍ വിറ്റു, ഒരു കാറ് വാങ്ങി. ഇനി എന്നാണാവോ കാറ് വിറ്റു സൈക്കിള്‍ വാങ്ങേണ്ടി വരിക.
@ഭൂമിപുത്രി - അമേരിക്കന്‍ സായിപ്പിന്റെ അവകാശം ആണ് ഒരു വലിയ കാര്‍. മൂന്നു മാസം മുന്‍പ് വരെ അങ്ങിനെ ആയിരുന്നു ചിന്ത. എണ്ണ വില $4.00 ഇന്‍ മുകളില്‍ പോയപ്പോള്‍, ആ ചിന്താഗതി മാറ്റേണ്ടി വന്നു. എന്നാലും സ്വപ്നങ്ങള്‍ ഇന്നും മാറിയിട്ടില്ല.
@മാറുന്ന മലയാളി - തങ്ങളുടെ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. ഇവിടെ ഇനിയും പല അനിഷ്ട സംഭവങ്ങളും നടക്കാന്‍ പോകുന്നു.
@അരീകോടന്‍ - ഇപ്പോള്‍ സംഭവിക്കുന്നത് എണ്ണ വിലയുടെ ആധിക്യം മൂലം ഉള്ള ചെലവ് ചുരുക്കല്‍ ആണ്. ബന്കുകളുടെ തകര്‍ച്ച മൂലം ഉള്ള കാര്യങ്ങള്‍ പൊതുജന മധ്യത്തില്‍ എത്താന്‍ ഇരിക്കുന്നത്തെ ഉള്ളു.
ഉടമസ്ഥന് മുന്‍പ് കാര്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്താണോ സ്കൂട്ടര്‍ പാര്ക്കിയിരിക്കുന്നത്? മുംബൈയിലാണേല് പാര്‍ക്കിങ്ങ് സ്പേസ് വിറ്റ് കുറെ കാശുണ്ടാക്കാമായിരുന്നു. :-)
21 comments:
ഗതികെട്ടാല്‍ സായിപ്പു സ്കൂട്ടെരിലും യാത്ര ചെയ്യും.
അതു ശരിയാാ.. എങ്കിലും ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുമോ? :)
:)
പ്രതീക്ഷിക്കാം അമേരിക്കക്കാരന് ചൈനാക്കാരനോട് സൈക്കിളു പഠിക്കാനായി പുറപ്പെടുന്നത്.
:)
അപ്പൊ മത്തായിച്ചന്റെ സൈക്കിളോ? ;)
കണ്ടാലറിയാത്തവൻ കൊണ്ടാലെങ്കിലും പഠിയ്ക്കുന്നുണ്ടെങ്കിൽ നല്ല കാര്യം!
മെലിയും മെലിയും ...ഈയിടെയായി ദഹനക്കേട് അല്പം കൂടുതലാ.....
ഗതികെട്ടാല്‍ എലി സ്കൂട്ടിയിലും കയറും എന്നല്ലേ?എണ്ണ വില കൂടിയതുകൊണ്ടോ അതോ ബാങ്കുകള്‍ തരിപ്പണമാകുന്നതു കൊണ്ടോ?
@Sandhya - ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടേണ്ടി വരും. വലിയ കാര്‍ വാങ്ങി അതില്‍ എണ്ണ ഒഴിക്കാന്‍ കാശിലാത്തവര് ഇവിടെ ധാരാളം ഉണ്ടിപ്പോള്‍.
@ചാണക്യന് - കമന്റിനു നന്ദി.
@വിദുരന്‍ - ഇവിടെ കിട്ടുന്ന സൈക്കിള്‍ മുഴുവന്‍ ചൈനയില്‍ നിന്നും വന്നത് തന്നെ ആണ്. ചൈനകാരന്റെ കാശും അധ്വാനവും ഇല്ലെങ്ങില്‍ ഇവിടെ ഒന്നും നടക്കില്ല.
@കരിങ്കല്ല് - എന്റെ സൈക്കിള്‍ ഞാന്‍ വിറ്റു, ഒരു കാറ് വാങ്ങി. ഇനി എന്നാണാവോ കാറ് വിറ്റു സൈക്കിള്‍ വാങ്ങേണ്ടി വരിക.
@ഭൂമിപുത്രി - അമേരിക്കന്‍ സായിപ്പിന്റെ അവകാശം ആണ് ഒരു വലിയ കാര്‍. മൂന്നു മാസം മുന്‍പ് വരെ അങ്ങിനെ ആയിരുന്നു ചിന്ത. എണ്ണ വില $4.00 ഇന്‍ മുകളില്‍ പോയപ്പോള്‍, ആ ചിന്താഗതി മാറ്റേണ്ടി വന്നു. എന്നാലും സ്വപ്നങ്ങള്‍ ഇന്നും മാറിയിട്ടില്ല.
@മാറുന്ന മലയാളി - തങ്ങളുടെ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. ഇവിടെ ഇനിയും പല അനിഷ്ട സംഭവങ്ങളും നടക്കാന്‍ പോകുന്നു.
@അരീകോടന്‍ - ഇപ്പോള്‍ സംഭവിക്കുന്നത് എണ്ണ വിലയുടെ ആധിക്യം മൂലം ഉള്ള ചെലവ് ചുരുക്കല്‍ ആണ്. ബന്കുകളുടെ തകര്‍ച്ച മൂലം ഉള്ള കാര്യങ്ങള്‍ പൊതുജന മധ്യത്തില്‍ എത്താന്‍ ഇരിക്കുന്നത്തെ ഉള്ളു.
വല്ലാത്തൊരു മെലിച്ചിൽ തന്നെ!
കഴിഞ്ഞ ആഴ്ച്ച ന്യൂയൊര്‍ക്കില്‍ സൈക്കിള്‍ റിക്ഷകള്‍ ധാരാളം കണ്ടു... ഇതിന്റെ ബാക്കിയാവുമെന്ന് അറിയാം. വെറുമൊരു തുടക്കം മാത്രം !
( ആദ്യത്തെ കമന്റ് ഒരു തമാശായിരുന്നു മാഷേ.. കളിയാക്കി പറഞ്ഞതാാ.. )
ഉടമസ്ഥന് മുന്‍പ് കാര്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്താണോ സ്കൂട്ടര്‍ പാര്ക്കിയിരിക്കുന്നത്? മുംബൈയിലാണേല് പാര്‍ക്കിങ്ങ് സ്പേസ് വിറ്റ് കുറെ കാശുണ്ടാക്കാമായിരുന്നു. :-)
പ്രകൃതി എല്ലാ അഹങ്കാരത്തിന് മേലും ഒരു കണ്ണ് വയ്ക്കുന്നുണ്ട്...അതിന് അമേരിക്കകാരനെന്ന വ്യത്യാസമൊന്നും ഇല്ല...
:) ഒരു കുഞ്ഞു വിലാപം ഇവിടേം ഉണ്ടാരുന്നു, അല്ലേ?
റ്റാറ്റയെ അമേരിക്കക്ക് വിടേണ്ടി വരും.
ചെറിയ ഒരു കാര്‍ ഫാക്ടറിയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നു.
ആശംസകള്‍..........
ഇങ്ങനെ പോയാല്‍ നമ്മളൊക്കെ സൈക്കിള്‍ ആക്കേണ്ടി വരും :(
മത്തായി ചരിതം മുഴുവന്‍ വായിച്ചുട്ടോ
കൊള്ളാം ഇനീം പോരട്ടെ
മത്തായിച്ചന് ആരാ മോന്?ഇമ്മടെ അല്ലേ സന്തതി.....
യുക്തിവാദി.ബിവി
ഇവിടെ ആദ്യമാണ്.. കൊള്ളാം..
അങ്ങനെ ആ ആനയും മെലിഞ്ഞു... ഇനി തടിക്കാന്‍ ആയുര്‍വേദത്തിലേക്ക് തിരിയാന്‍ നമുക്ക് ആവശ്യപ്പെടാം...
ഫോട്ടൊയും പോസ്റ്റ് ടൈറ്റിലും കൊള്ളാം
Post a Comment