ഒരു MLK ദിനം കൂടി കഴിഞ്ഞു. എന്റെ ഓഫീസിനു അവധി ഒന്നും ഇല്ലായിരുന്നു. എന്തൊക്കെ പറഞ്ഞാലും നല്ലോരു മനുഷേന്‍ ആയിരുന്നു മൂപ്പര്‍. ഇവിടെ ഡെന്‍വരിലെ സിറ്റി പാര്‍ക്കിലെ MLK സ്മാരകത്തില്‍ നിന്നും എടുത്ത ചില ഫോട്ടോകള്‍. ഇവ എല്ലാം വേനല്‍ കാലത്ത് എടുത്തതാണ്.
ഇന്നലെകളുടെ ഓര്‍മ്മക്കായി
2 comments:
എന്തായാലും പുള്ളിയുടെ സ്വപ്നം പൂവണിഞ്ഞുകൊണ്ടിരിക്കല്ലേ
ഒബാമ വരുന്നതു ഒരു മാറ്റത്തിന്റെ തുടക്കമല്ലേ :)
നമ്മുടെ മലമൂട്ടിലും ഒരു ലൂഥര്‍ വേണ്ടേ മത്തായിച്ചാ.. തെരഞ്ഞെടുപ്പു കാലമാണ്.. ഈ കൂതറകളെ കൊണ്ട് മടുത്തു..
Post a Comment